SHARE

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വളരെ പരിചിതമായ ഒരു വാക്കണ് റൂട്ടിംഗ്. എന്താണ് റൂട്ടിംഗ്, എന്തിനാണ് റൂട്ടിംഗ് എന്നതിനെക്കുറിച്ച് മലയാളം ടെക് ടിപ്സ് വിശദമായ ഒരു പോസ്റ്റ് മുൻപ് ഇട്ടിരുന്നു https://www.facebook.com/MalayalamTechTips/photos/a.640751109295678.1073741828.640739562630166/641169169253872/?type=1&theater . ഈ റൂട്ടിംഗ് എങ്ങനെ വളരെ എളുപ്പത്തിൽ, വളരെ വേഗത്തിൽ ചെയ്യാം എന്നതാണു ഇപ്രാവശ്യം. . ഇതിനായി ആദ്യം ഈ ലിങ്കിൽ പോയി VROOT എന്ന ആപ്ലിക്കേഷൻ ഡൌൻലോഡ് ചെയ്യണം http://www.mgyun.com/en/getvroot . എന്നിട്ട് ആ ആപ്ലികേഷൻ ഇൻസ്റ്റാൾ ചെയ്യുക. അതിനുശേഷം നിങ്ങളുടെ ഫോണിലെ സെറ്റിങ്ങ്സിൽ പോയി ഡെവലപ്പർ മെനുവിൽ ഉള്ള USB Debugging എന്ന ഒപ്ഷൻ എനേബിൾ ചെയ്യുക. ഒരോ അൻഡ്രോയിഡ് വെർഷനുകളിലും ഇത് ഓരോ തരത്തിൽ ആണു എനേബിൾ ചെയ്യുക. ആൻഡ്രോയിഡ് വെർഷൻ കമന്റ് ചെയ്താൽ അതിൽ എങ്ങനെ എന്നു റിപ്ലെ ചെയ്യുന്നതാണ്. USB Debugging എനേബിൾ ചെയ്ത ശേഷം കമ്പ്യൂട്ടറിൽ VROOT അപ്പ്ലിക്കേഷൻ തുറക്കുക, എന്നിട്ട് നിങ്ങളുടെ ഫോൺ യു.എസ്.ബി കേബിൽ വഴി കമ്പ്യൂട്ടെറിൽ കണക്റ്റ് ചെയ്യുക. VROOTൽ ഫോൺ ഡിറ്റക്റ്റ് ആയതിനു ശെഷം ROOT എന്ന പച്ച ബട്ടൻ ക്ലിക്ക് ചെയ്ത് അല്പ സമയം വെയിറ്റ് ചെയ്യുക. VROOT നിങ്ങളുടെ ഫോൺ റൂട്ട് ചെയ്ത് റീബൂട്ട് ചെയ്യും. DONE

Comments

comments