SHARE

ചില സുഹൃത്തുക്കളുടെ ആവശ്യപ്രകാരം വിന്‍ഡോസ് ഫോണുകളില്‍ മലയാളം ടൈപ്പ് ചെയ്യാനുള്ള ഒരു ടിപ്പ് ആണ് ഈ പോസ്റ്റില്‍ വിവരിക്കുന്നത്. അതിന് ആപ്സ്റ്റോറില്‍ സൈന്‍ ഇന്‍ ചെയ്തതിന് ശേഷം Type Malayalam എന്ന് സെര്‍ച്ച് ചെയ്യുക ഈ പോസ്റ്റിലെ ചിത്രത്തില്‍ കാണുന്നതാണ് ആപ്പിന്‍റെ ഐക്കണ്‍. ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഈ ആപ്പ് ഉപയോഗിച്ച് ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോട് കൂടി ഇനി മുതല്‍ നിങ്ങളുടെ വിന്‍ഡോസ് ഫോണിലും മലയാളം ടൈപ്പ് ചെയ്യാം. ഡൗണ്‍ലോ‍ഡ് ലിങ്ക്, http://www.windowsphone.com/en-in/store/app/type-malayalam/621b26f3-7879-4150-9a80-50688acf884e

Comments

comments