SHARE

മലയാളമടക്കം ഒന്‍പത് ഇന്‍ഡ്യന്‍ ഭാഷകളില്‍ സാംസങ്ങ് മൈബൈല്‍ ഫോണുകള്‍ പുറത്തിറങ്ങുണ്ട്. മലയാളം കീബോര്‍ഡ് കൂടാതെ ഇന്‍റര്‍ഫേസും മലയാളത്തിലാണ് നല്‍കിയിരുക്കുന്നത്. സാസംങ്ങിന്‍റെ പുതിയ ഗ്യാലക്സി ഫോണുകളിലാണ് ഈ ഓപ്ഷന്‍. ഗ്യാലക്സി ഗ്രാന്‍ഡ് 2, ഗ്യാലക്സി എസ് ഡുവോസ് 2, ഗ്യാലക്സി എസ് ഫോര്‍, ഗ്യാലക്സി റ്റാബ് 3, ഗ്യാലക്സി സ്റ്റാര്‍ പ്രോ തുടങ്ങിയ മോഡലുകളില്‍ ഈ സൗകര്യം ഉണ്ട്. മലയാളം പോലുള്ള ഇന്‍ഡ്യന്‍ ഭാഷകള്‍ ടൈപ്പ് ചെയ്യാന്‍ ഇനി തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വേണ്ട എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള സാംസങ്ങ് ഡീലറുമായി ബന്ധപ്പെടുക.

Comments

comments